ആവേശത്തിര ഉണർത്തി കാട്ടാക്കട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ് നാമ നിർദേശപത്രിക സമർപ്പിച്ചു
കാട്ടാക്കട :: നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടുകൂടിയാണ് പ്രകടനമായിഎത്തിയാണ് കാട്ടാക്കട നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. വരണാധികാരിയായ വെള്ളയമ്പലം ജില്ല വ്യവസായ കേന്ദ്രത്തിലെ മേധാവിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിൽRead More →








