നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു1 min read

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പരാതി അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു . ഇയാൾ ഒരു സ്വകാര്യമാളിലെ ജീവനക്കാരനാണ് എന്നാണ് അറിയാൻ കഴിയുന്നത് . നിയമ നടപടികൾ സ്വീകരിച്ചുവരുന്നു . കൂടുതൽ വിവരങ്ങൾക്ക് . 0471-2315096.