നിയമസഭാ മന്ദിരവും മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം1 min read

 

കേരള നിയമസഭയുടെ ചരിത്രവും പ്രൗഢിയും നേരിട്ടറിയാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 03 വരെ നിയമസഭാ മന്ദിരവും മ്യൂസിയവും സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം.

പ്രവൃത്തി ദിവസങ്ങളിൽ : രാവിലെ 10.30 മുതൽ രാത്രി 8.00 മണി വരെ.

പൊതു അവധി ദിവസങ്ങളിൽ : ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 മണി വരെ