അനധികൃത മണ്ണൽകടത്ത് ലോറി മ്യൂസിയം പോലീസ് പിടിച്ചെടുത്തു1 min read

തിരുവനന്തപുരം : വട്ടിയൂർക്കാവ് പ്രദേശത്ത് നിന്നും KIFB യുടെ ജോലിക്ക് എന്ന് പറഞ്ഞ് മണ്ണൽ മാഫിയ റീയൽ എസ്റ്റേറ്റ് ഗ്യാങ്ങുകൾ അനധികൃതമായി മണ്ണ് ശേഖരിച്ച് മ്യൂസിയം സ്റ്റേഷൻ പരിധിയിൽ പലസ്ഥലത്തെ നിലം നികത്താൻ ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ച് അനുസരിച്ച് മ്യൂസിയം പോലീസ് KL01 BG 0104 എന്ന ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തു നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി അറിയുന്നു.