പ്രേംനസീർ ഫിലിം അവാർസുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം തുടരും മികച്ച സംവിധായകൻ : ജിതിൻ കെ ജോസ് മികച്ച നടൻ : ഷമ്മി തിലകൻ മികച്ച നടി :ആതിര സുധീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം: ആലപ്പി അഷ്റഫ് സംഗീതശ്രേഷ്ഠ പുരസ്ക്കാരം: എം.ജി. ശ്രീകുമാർ
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കുന്ന 8-ാം മത് പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ജൂറി ചെയർമാനും സംവിധായകനുമായ തുളസിദാസ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രേം നസീർ ചലച്ചിത്രRead More →









