തൃശൂർ വെടിക്കെട്ട് അപകടം :മരണം 12ആയി
തൃശൂർ :നാടിനെ നടുക്കിയ അപകടത്തിൽ 12പേർ മരണപ്പെട്ടു.പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത്Read More →









