പ്രളയബാധിത പുളിക്കീഴ് മേഖല സന്ദർശിച്ച് കൃഷിനാശം വിലയിരുത്തി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്,എഫ്.ഐ.ആർ. നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കണം; വിളനാശ വിലയിരുത്തലിനും പുനർനടീലിനുമായി പ്രത്യേക ഡ്രൈവ്
പത്തനംതിട്ട: സമീപകാലത്തുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഗുരുതരമായ കൃഷിനാശം സംഭവിച്ച തിരുവല്ലയിലെ പുളിക്കീഴ് ബ്ലോക്കിലെ വിവിധ പ്രദേശങ്ങൾ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി,Read More →









