കെ ജി ഒ എ വനിത കമ്മറ്റി രൂപീകരിച്ചു1 min read

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 65 അംഗ സംസ്ഥാനവനിതാ കമ്മറ്റി രൂപീകരിച്ചു.
കൺവീനറായി എം ജോസഫൈനെയും ജോ: കൺവീനർമാരായി സീനാ ജെറോമിനേയും എൽ സിന്ധുവിനെയും ലിനിപ്രിയാ വാസവനെയും തെരഞ്ഞെടുത്തു.