സി.കെ. നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹ്മദ് ഇമ്രാനാണ് 16 അംഗ ടീമിൻ്റെ ക്യാപ്റ്റൻ. ഒക്ടോബർ 27 മുതൽ 30 വരെ നാഗ്പൂരിലാണ് വിദർഭയ്ക്കെതിരെയുള്ള മത്സരം. ആദ്യRead More →








