News (Page 9)

തിരുവനന്തപുരം :നാവായിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ SPC കേഡറ്റുകൾ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം ഇന്ന് വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ഉള്ള പൗരന്മാരെ വളർത്തിഎടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈRead More →

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി അമേരിക്കയിലെ വിവിധ മേഖലകളിലുള്ള വിദഗ്ധരുമായും ഭരണാധികാരികളുമായുമുള്ള കൂടിക്കാഴ്ചകൾ വിജയകരമായി തുടരുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മിസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായും അദ്ദേഹത്തിന്റെRead More →

തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവും ലോകോത്തരവുമായ വികസനത്തിനായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മേയർ വി.വി രാജേഷ് പ്രസ്താവിച്ചു. ന്യൂജഴ്സിയിലെ എഡിസണിൽ നടന്ന പ്രശസ്ത പ്രവാസി സംഘടനയായ ‘നാമം’ (NAMAM) അവാർഡ്‌സ് ചടങ്ങിൽRead More →

  തിരുവനന്തപുരം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര (കേരള ക്ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍) പ്രൊജക്ടിന്റെ ഭാഗമായി ”സ്മാര്‍ട്ട്* പദ്ധതിക്ക് തുടക്കമായി. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ കേര സ്മാര്‍ട്ട് (KERARead More →

പത്തനാപുരം:പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രൊഫഷണൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ‘വോളിബോൾ പ്രീമിയർ ലീഗ് (SSCVPL) 2026’-ന്റെ താരലേലം (Auction) ഇന്ന് കോളേജിൽ ആവേശകരമായി നടന്നു. കോളേജിലെ കായികരംഗത്തിന് പുതിയ ഊർജ്ജം പകരുക എന്നRead More →

തിരുവനന്തപുരം :ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 48 കേസുകളിലായി 53 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8442 ആയി ഉയര്‍ന്നു. ആകെRead More →

  ഹൂസ്റ്റൺ: തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. തിരുവനന്തപുരം മേയർ വി.വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും ഇതുസംബന്ധിച്ച് ചർച്ചRead More →

  തിരുവനന്തപുരം :ആശാ വർക്കർമാരുടെ ഇൻസൻൻ്റീവിന് മാനദണ്ഡം ഏർപ്പെടുത്തി ഓണറേറിയം പകുതിയായി വെട്ടിക്കുറച്ചിരുന്ന ഉത്തരവ് പിൻവലിച്ചു. ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ മാനദണ്‌ഡങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവാണിത്. കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നൽകിയRead More →

  എഡിസൺ (ന്യൂജഴ്സി): എഡിസണിൽ നടന്ന നാമം (NAMAM) അവാർഡ്‌ ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവസമ്പത്തും ലോകപ്രശസ്ത കാൻസർരോഗ വിദഗ്‌ധൻ ഡോ. എം.Read More →

എല്ലാ വർഷവും ഓഗസ്റ്റ് 3 ന് ഈ ദിനം ആചരിക്കപ്പെടുന്നു. അവയവദാനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അതിലൂടെ ജീവൻ നിലനിർത്താനുള്ള സാദ്ധ്യതകളെപ്പറ്റി ജനങ്ങളെ ചിന്തിപ്പിക്കുവാനും ഈ ദിനം സഹായിക്കുന്നു. നിരവധി മിഥ്യാധാരണകളും പ്രശ്നങ്ങളും അവയവദാനവുമായി ബന്ധപ്പെട്ട്Read More →