പോലീസ് ആസ്ഥാനത്തെ ക്യാന്‍റീന്‍ നടത്തിപ്പിനായി അപേക്ഷ ക്ഷണിച്ചു1 min read

തിരുവനന്തപുരം :കേരള പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന നോണ്‍വെജിറ്റേറിയന്‍ ക്യാന്‍റീന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതിയ അപേക്ഷകള്‍ ക്ഷണിച്ചു.

വിശദവിവരങ്ങള്‍ കേരള പോലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭ്യമാണ്.

2026 ഒക്ടോബര്‍ മാസം 22ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി പൂരിപ്പിച്ച അപേക്ഷ പോലീസ് ആസ്ഥാനത്ത് ലഭ്യമാകണം.