കൃഷി നാശം: കൃഷി- സഹകരണ വകുപ്പുകൾ വിളിച്ച് ചേർത്ത ബാങ്ക് പ്രതിനിധികളുടെ യോഗം ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, വരൾച്ച എന്നിവ കാരണം കൃഷിനാശം സംഭവിക്കുകയും കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനും കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത കാർഷിക വായ്പRead More →








