നേർവഴി കാട്ടാം വിദ്യാഭ്യാസ സെമിനാർ മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം :ടെക്‌നോപാർക്ക് അൽ സാജ് അമരാന്റയിൽ നടന്ന നേർവഴി കാട്ടാം വിദ്യാഭ്യാസ സെമിനാർ വി.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ അച്യുത് ശങ്കർ.എസ്.നായർ,ജ്യോതിസ് സ്കൂൾRead More →









