വെറ്ററിനറി വിസി നിയമനം-സേർച്ച് കമ്മിറ്റി യോഗം മാറ്റിവെച്ചു
തിരുവനന്തപുരം :ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി സർക്കാർ രൂപീകരിച്ച വെറ്ററി നറി വിസി നിയമനത്തിനുള്ള സേർച്ച് കമ്മറ്റിയുടെ ഏപ്രിൽ 15 നു കൂടാൻ നിശ്ചയിച്ചിരുന്ന യോഗം സർക്കാർ നിർദ്ദേശ പ്രകാരം മാറ്റിവെച്ചു. സേർച്ച് കമ്മിറ്റിയുടെ ചെയർമാൻRead More →









