നേമം സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: ബാങ്ക് മന്ദിരം ലേലം ചെയ്യണം,ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടണം,നിക്ഷേപകർക്ക് താൽക്കാലിക ആശ്വാസം ലഭിക്കുന്ന നടപടിക്രമങ്ങൾ ദ്രുതഗതിയിലാ ക്കണം:ഫ്രാൻസ്
തിരുവനന്തപുരം :നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം നൽകുന്നതിന് കോടികൾ മുടക്കി നിർമ്മിച്ച ബാങ്ക് മന്ദിരം ലേലം ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് , അംഗങ്ങളായRead More →









