പ്രേം നസീർ സുഹൃത്ത് സമിതിയുടെ വിഷു ആഘോഷം എം ആർ തമ്പാന്റെ വസതിയിൽ വിപുലമായി ആഘോഷിച്ചു
തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി എല്ലാവർഷവും വിഷു പ്പുലരിയിൽ സാഹിത്യ പ്രതിഭകളോടൊപ്പം നടത്തിവരാറുള്ള വിഷു പ്രോഗ്രാം മുൻ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രമുഖ സാഹിത്യപ്രതിഭയു മായ ഡോ: തമ്പാന്റെ വസതിയായRead More →









