നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ;കലാശക്കൊട്ട്: ക്രമസമാധാന പരിപാലനത്തിനായി പോലീസ് ഒരുക്കിയ ക്രമീകരണങ്ങൾ
മലപ്പുറം :ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ 17 ന് കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമ സമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവിRead More →








