കുമാര കേരളവർമ്മ സംഗീത ലോകത്തെ വിലമതിയ്ക്കാനാകാത്ത സമ്പത്ത് – ജി.ആർ.അനിൽ
തിരുവനന്തപുരം :സംഗീത ലോകത്ത് വിലമതിയ്ക്കാനാകാത്ത സംഭാവന നൽകിയ കുമാര കേരള വർമ്മ സംഗീത ലോകത്തെ മഹാത്ഭുതമാ ണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ലോക സംഗീതദിനത്തോട് അനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെRead More →








