ഗുരുപ്രിയ ഗായക പുരസ്‌കാരം അലോഷ്യസ് പെരേരയ്ക്ക് സമർപ്പിച്ചു
തിരുവനന്തപുരം : ഗുരുപ്രിയ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച ഗായകനുളള പുരസ്‌കാരം “പൊൻ ചിങ്ങ പൊട്ടുംകുത്തി….”എന്ന ഗാനം ആലപിച്ച അലോഷ്യസ് പെരേര ചലച്ചിത്ര, സീരിയൽ നടി ജീജാ സുരേന്ദ്രനിൽRead More →








