ജൂൺ 29, അന്താരാഷ്ട്ര ഉഷ്ണമേഖലാ ദിനം, ലേഖനം.. ഡോ :രഘു..ആരോഗ്യഭാരതി
ഉഷ്ണമേഖല അഥവാ ട്രോപ്പിക്കൽ പ്രദേശങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും സമൂഹത്തിൽ എത്തിക്കാനായി ഈ ദിനം ആചരിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിലെ അസാധാരണമായ സംസ്കാരങ്ങൾ, ജൈവ ആവാസ വ്യവസ്ഥകൾ എന്നിവയെപ്പറ്റിയും, ഇവ പരിസ്ഥിതിയുമായി എത്ര കണ്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുംRead More →









