ഒരു വീട്ടിൽ ഒരു കേരവൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര നാഷണൽ സർവീസ് സ്കീമിന്റെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു വീട്ടിൽ ഒരു കേരവൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര എംഎൽഎ കെRead More →









