കാട്ടാക്കടയിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു ;നിരവധിപേർക്ക് പരിക്ക്
തിരുവനന്തപുരം :കാട്ടാക്കട കള്ളിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് പത്തിലധികം പേർക്ക് പരിക്ക്. ബസ്സിലെ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ കട്ട് ചെയ്താണ് പുറത്തെടുത്തത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.നെയ്യാർRead More →







