ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
തിരുവനന്തപുരം :ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ‘സ്വച്ഛത ഹി സേവ’ (ശുചിത്വം തന്നെ സേവനം) എന്ന സന്ദേശം നൽകിക്കൊണ്ട് കോളേജിലെ എൻഎസ്എസ്, എൻ സി സി യൂണിറ്റുകൾ, റിലയൻസ്Read More →









