ഡോക്ടർക്ക് നേരെ വീണ്ടും രോഗിയുടെ ആക്രമണം, മുഖത്തടിച്ചതായും, അസഭ്യം പറഞ്ഞതായും ഡോക്ടർ
16/5/23 എറണാകുളം :കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം.വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൽഡിയാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ പരാതിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.അപകടത്തിൽ പരിക്കെറ്റ്Read More →







