മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന് ; ലോകായുക്തയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല:ഹർജ്ജിക്കാരൻ ആർ. എസ്. ശശികുമാർ
8/4/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് നാലിന് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതും സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ, പങ്കെടുത്ത പ്രമുഖരിൽ നിന്ന് ഇവരുടെ സാന്നിധ്യം മറച്ചുവെച്ചതും വിവാദമാകുന്നു. ലോകായുക്തയിൽ നിന്ന്Read More →






