ആശുപത്രികൾക്കും, ഡോക്ടർമാർക്കും, ആരോഗ്യപ്രവർത്തകർക്കും,സംരക്ഷണമൊരുക്കാൻ പോലീസിന് ബാധ്യതയുണ്ട് :ഹൈക്കോടതി
12/5/23 കൊച്ചി : ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 24 മണിക്കൂറും സംരക്ഷണം നല്കാന് പൊലീസിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. പ്രതികളെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമ്പോൾ പാലിക്കുന്ന അതേ പ്രോട്ടോക്കോള്‍ ഇവരെ വൈദ്യ പരിശോധനയ്ക്ക്Read More →








