‘എല്ലാപേർക്കും ഭൂമി’പദ്ധതിയുമായി LDF മുന്നോട്ട്,സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി
20/5/23 തിരുവനന്തപുരം ; എല്ലാവർക്കും ഭൂമി എന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് റവന്യുവകുപ്പ്. രണ്ടു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം സാധ്യമാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായ ഡിജിറ്റൽRead More →








