കായിക കേരളത്തിന് അപമാനം, ബ്ലാസ്റ്റേഴ്സിന്റെ സെലക്ടൻ തടഞ്ഞ് ശ്രീനിജൻ എം. എൽ. എ, കുട്ടികളെ പൊരി വെയിൽ നിർത്തി,വാടക നൽകിയില്ലെന്ന എം എൽ എ യുടെ വാദം സംസ്ഥാന സ്പോർട്സ് കൗൺസിൽ തള്ളി, കായിക മന്ത്രി ഇടപെട്ട് ഗേറ്റ് തുറന്നു
22/5/23 കൊച്ചി :കായിക കേരളത്തിന് അപമാനമായി ശ്രീനിജൻ എം എൽ എ യുടെ പ്രവർത്തി. രാവിലെ കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാനെത്തിയ കുട്ടികളെയും ഗേറ്റ് പൂട്ടി വെളിയിൽ നിർത്തുകയും, ട്രയല്‍Read More →








