കേരളയൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്;കൗൺസിലർമാരുടെ വിവര ശേഖരണത്തിലും വീഴ്ച
25/5/23 തിരുവനന്തപുരം :കേരള സർവകലാശാല യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ കോളേജ് കളിലെ കൗൺസിലർമാരുടെ ഹാജർ രേഖകളുടെയും , സെമസ്റ്റർ പരീക്ഷകൾ വിജയിച്ചതിന്റെയും വിശദ വിവരങ്ങൾ രേഖപെടുത്തുന്നത് പ്രിൻസിപ്പൽമാർക്ക് അയച്ചുകൊടുത്ത ചോദ്യവലിയിൽ നിന്നും ഒഴിവാക്കിയത് വിവാദമാകുന്നു.Read More →







