പ്രൊഫ: വിജയകുമാരിയെ വിദ്യാർത്ഥികൾ ഉപരോധിച്ചു
തിരുവനന്തപുരം :ഒരിടവേളയ്ക്കു ശേഷം കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ എത്തിയ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ പ്രൊഫ: സി.എൻ. വിജയകുമാരിയെ ഇന്ന് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ ഓഫീസിനു മുന്നിൽ ഉപരോധിച്ചു. ഗവേഷക വിദ്യാർത്ഥിയായ വിപിൻRead More →









