എ.കെ. ബാലന്റെ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും അഡ്ജസ്റ്റ് രാഷ്ട്രീയത്തിന്റെ തുറന്നുപറച്ചിലും: ബിജെപി
തിരുവനന്തപുരം: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയത്തിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ യു.ഡി.എഫ് മന്ത്രിമാരായ രമേശ് ചെന്നിത്തലയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ബാധിക്കുമെന്നും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നാൽ പിണറായി വിജയന്റെ നിരപരാധിത്വംRead More →









