ആർ. കെ. കൃഷ്ണപിള്ള ബി.എ. (1871–1939) ഇന്ന് 87-ാം സ്മൃതിദിനം — സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ബ്രിട്ടീഷ് ഭരണകാലത്തെ തിരുവിതാംകൂർ സർവീസിലെ ഏറ്റവും ഉന്നത പദവികളിലെത്തിയ തദ്ദേശീയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ആർ. കെ. കൃഷ്ണപിള്ള ബി.എ. നവോത്ഥാനകാലഘട്ടത്തിൽ തിരുവിതാംകൂർ പൊലീസ് സേനയിൽ കൊല്ലം ഡിസ്ട്രിക്ട് പൊലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ,Read More →









