നെഹ്‌റു പീസ് ഫൗണ്ടേഷൻ ആതുര സേവനമേഖലയിലുള്ള മികവിന് ഏർപ്പെടുത്തിയ “നെഹ്‌റു പുരസ്‌കാരം ഡോ. രാജശ്രീക്ക്1 min read

തിരുവനന്തപുരം :നെഹ്‌റു പീസ് ഫൗണ്ടേഷൻ ആതുര സേവനമേഖലയിലുള്ള മികവിന് ഏർപ്പെടുത്തിയ “നെഹ്‌റു പുരസ്‌കാരം ട്രിഡന്റ് പ്രൈം ഹെൽത്ത്‌ കെയർ ഫൗൻഡറും, ഡയറക്ടറുമായ ഡോക്ടർ രാജശ്രീക്കു ലഭിച്ചു,

നെഹ്‌റു ജയന്തി യോടനുബന്ധിച്ചു ഏർപ്പെടുത്തിയതാണ് പ്രസ്തുത പുരസ്‌കാരം. നവംബർ 17നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന നെഹ്‌റു അനുസ്മരണ വാർഷിക പ്രഭാഷണതിൽ വച്ചു ബഹു ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം ജോൺ ഡോക്ടർ രാജശ്രീക്കു സമ്മാനിക്കും.