നേമം വിക്ടറി സ്കൂളുകളുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥിസംഗമ സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം :നേമം വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി യോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ആലോചനായോഗം നടന്നു. VGHSS HM ആശ എസ് നായർ സ്വാഗതം പറഞ്ഞു.പള്ളിച്ചൽപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ ആലോചനയോഗം ഉത്ഘാടനം ചെയ്തു.Read More →









