അവയവദാനത്തിന് കൈകോർത്ത് കലക്ടറേറ്റ്, ‘ജീവൻ ദാനം’ പദ്ധതി താലൂക്കുകളിലേക്കും
തിരുവനന്തപുരം: അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ജീവൻ ദാനം’ പദ്ധതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് മുന്നൂറിലധികം ജീവനക്കാർ.Read More →







