പുനർഗേഹം പദ്ധതി ആന്റണി രാജുവിന് പൊൻതൂവൽ
തിരുവനന്തപുരം :-തിരുവനന്തപുരം അസംബ്ലി മണ്ഡലത്തിൽപ്പെട്ട മുട്ടത്തറയിൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാനപദ്ധതിയായപുനർഗേഹം പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുകയാണ്. ആന്റണി രാജു എംഎൽഎ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് പുനർഗേഹം പദ്ധതിക്ക് സർക്കാർRead More →









