സാനു മാഷിന്റെ വിയോഗം മലയാള സാഹിത്യപരമ്പരയ്ക്ക് നഷ്ടം ; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:മലയാള സാംസ്കാരിക- സാഹിത്യ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാനു മാഷിന്റെ വിയോഗം മലയാള സാഹിത്യപരമ്പരയ്ക്ക് ഒരു നഷ്ടം തന്നെയാണ്. അധ്യാപകനായും കേരള നിയമസഭയിലെ അംഗമായും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വം. എഴുത്തുകാരൻ, ചിന്തകൻ,Read More →









