ബ്രഹ്മശ്രീ. നീലകണ്ഠതീർത്ഥപാദർ (1872- 1921) ഇന്ന് 104-ാം മഹാസമാധിദിനം… സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
ചട്ടമ്പിസ്വാമിതിരുവടികളുടെ ശിഷ്യ പ്രധാന നായിരുന്ന നീലകണ്ഠതീർത്ഥപാദർ കൊല്ലവർഷം 1047 ഇടവം13-ാം തീയതി തൃക്കേട്ട നാളിൽ മൂവാറ്റുപുഴയിൽ ജനിച്ചു. വിദ്യാഭ്യാസ കാലത്ത് നീലകണ്ഠതീർത്ഥസ്വാമി യഥാർത്ഥ വിഷ്ണുഭക്തനായി പരിണമിച്ചു. ഭക്തി കൂടി വന്നപ്പോൾ ജപധ്യാനങ്ങളിൽ സമയം കഴിച്ചു.Read More →








