ആഗോള അയ്യപ്പ സംഗമം; അഖീല ഭാരത ഹിന്ദു മഹാസഭ പിന്തുണക്കും :സ്വാമി ദത്താത്രേയ സായി സ്വരൂപ‌നാഥ്1 min read

 

തിരുവനന്തപുരം :-തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പമ്പാ മണപ്പുറത്തു 20 ന് സംഘടിപ്പിച്ചിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് അഖില ില ഭാരതീയ ഹിന്ദു മഹാസഭ പൂർണ്ണമായി പിന്തുണക്കുമെന്ന് പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ നാഥ് അറിയിച്ചു

“തത്വമസി ‘എന്ന മഹാ സങ്കല്പം വിളിച്ചോതുന്ന ആത്മീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മഹത്തായ പ്രവർത്തനത്തെ ഏവരും അംഗീകരിക്കുന്ന ഒന്നാണെന്നും ആഗോള അയ്യപ്പ സംഗമത്തിൽ ഹിന്ദു മഹാസഭയെ പ്രതിനിധികരിച്ചു പങ്കെടുക്കുമെന്നും സ്വാമി ദത്താത്രേയസായിസ്വരൂപ് നാഥ് പറഞ്ഞു.

Leave a Reply