ഉദയം കാത്ത് ഒക്ടോബർ 29ന്1 min read

 

തിരുവനന്തപുരം :വ്യാപകമായികൊണ്ടിരിക്കുന്ന മയക്കുമരുന്നിനെതിരെജനകീയ ജാഗ്രത മുൻ നിർത്തി ടീം മീഡിയ പ്രൊഡക്ഷൻ നിർമ്മിച്ച ഉദയം കാത്ത് എന്ന സിനിമ ഒക്ടോബർ 29ന് റിലീസ് ആകുകയാണ്.75 ഓളം തീയറ്ററുകളിലായി സിനിമ പ്രദർശിപ്പിക്കും

പുതുമുഖങ്ങളെ രംഗത്തിറക്കി കെ പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്ത ഉദയം കാത്ത് സാമൂഹിക പ്രതിബദ്ധത നിറഞ്ഞ സിനിമയാണ്.നാടിന്റെ നന്മക്ക് രാഷ്ട്രീ യത്തിനതീതമായി രാഷ്ട്ര സംസ്കാരത്തിന് ഊന്ന ൽ നൽകണമെന്നസന്ദേശം വിളിച്ചോതുന്ന സിനിമയുടെ നിർമ്മാണം
ജോസ് കുടിലിൽ അബ്രഹാമാണ്
ചിത്രത്തിലെ ഗാനങ്ങൾ ഷേമ കെ തോമസും,സംഗീതം റെജി.സി യുമാണ്
ജിദ ആലാപനവും
ജിബിഷ് എഡിറ്റിങ്ങും നിർവഹിച്ചു.