നാരി ശക്തി വന്ദന്‍ ബില്‍; സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും: ആര്‍.ശ്രീലേഖ
തിരുവനന്തപുരം: രാജ്യത്തെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരി ശക്തി വന്ദന്‍’ ഭേദഗതി ബില്‍ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെനന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മുന്‍ഡിജിപി ആര്‍. ശ്രീലേഖ.Read More →









