അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) റിക്രൂട്ട്‌മെന്റ് റാലി മൈസൂരുവിൽഏപ്രിൽ 27-ന്
തിരുവനന്തപുരം :കരസേനയിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) റിക്രൂട്ട്‌മെന്റ് റാലി 2026 ഏപ്രിൽ 27-ന് മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ നടത്തുന്നു. ബാംഗ്ലൂർ റിക്രൂട്ട്‌മെന്റ് ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ കേരളം, കേന്ദ്രഭരണRead More →








