കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
ബാലരാമപുരം :കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. തിരുവനന്തപുരം വെങ്ങന്നൂർ പൗർണികാവിലാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം മുൻ ഡിജിപി . ടി . പി സെൻകുമാർRead More →








