സർവ്വകലാശാലകളിലെ സ്ഥിരം തസ്തികകൾ വ്യാപകമായി റദ്ദാക്കുന്നു.PSC വഴിയുള്ള നിയമനങ്ങൾ ഇല്ലാതാകും,യൂണിവേഴ്സിറ്റി കളിലെ താൽക്കാലിക പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്
തിരുവനന്തപുരം :പിഎസ്‌സി യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട സ്ഥിരം തസ്തികകൾ സർവ്വകലാശാലകൾ സർക്കാർ ഉത്തരവിന്റെ മറവിൽ റദ്ദാക്കുന്നു. പകരം സർവകലാശാലകളിൽ താൽക്കാലിക നിയമനങ്ങൾ വ്യാപകമാകുന്നു. ആദ്യപടിയായി കാർഷിക സർവകലാശാല 213 അനദ്ധ്യാപക തസ്തികകൾ റദ്ദാക്കി. മറ്റ്Read More →









