ഓടയുടെ അഭാവം അപകടഭീഷണി ഉയർത്തുന്നു: അമരവിള-കാരക്കോണം റോഡിൽ യാത്രാ സുരക്ഷ വെല്ലുവിളി
ധനുവച്ചപുരം: അമരവിള-കാരക്കോണം റോഡിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും ഓട നിർമ്മിച്ചിട്ടില്ലെന്നതും മിക്ക സ്ഥലങ്ങളിലും വൈദ്യുത തൂണുകൾ റോഡിലേക്ക് കയറി നിൽക്കുന്നതും യാത്രക്കാർക്ക് വലിയRead More →








