വ്യാപാരികളുടെ സംരക്ഷണത്തിനായി പൊരുതാനുറച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം, തിരുമംഗലം സന്തോഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു
തിരുവനന്തപുരം :വ്യാപാരി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമനടത്താനുറച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം. ഭാരതിയ വ്യാപാരി വ്യവസായി സംഘo നെയ്യാറ്റിൻകര താലൂക്ക് സമ്മേളനവും ജില്ല പ്രതിനിധി സമ്മേളനവും താലൂക്ക് പ്രസിഡന്റ് എസ്.വിജയന്റെRead More →









