കോടികൾ ചെലവിട്ട പരസ്യങ്ങളിലൂടെ വിദ്യാർത്ഥികളെ മോഹൻലാൽ വഴിതെറ്റിക്കുന്നുവെന്ന് ആരോപണം, ‘IIC ലക്ഷ്യ’ നടത്തിപ്പുകാർക്കും, മോഹൻലാലിനും എതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :പ്ലസ് ടു പരീക്ഷാഫലങ്ങൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെ മോഹൻലാലിന്റെ ചിത്രം വച്ചുള്ള പത്രപരസ്യങ്ങളും, ദേശീയപാത യോരങ്ങളിൽ മോഹൻലാലിൻറെ കൂറ്റൻ ഫ്ളക്സ്കളും വ്യാപകമായിരിക്കുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്- ഐ.ഐ.സി- ലക്ഷ്യ എന്ന സ്ഥാപനത്തിൽRead More →









