അഞ്ചാം അന്താരാഷ്‌ട്ര കേരള പഠനകോൺഗ്രസ് 25000 വിദഗ്ധർക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എകെജി പഠനഗവേഷണ കേന്ദ്രം ഈ മാസം 21നും 22നും തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്‌ട്ര പഠന കോൺഗ്രസിൽ ചർച്ച ചെയ്യാൻ ഭാവികേരളത്തിന്റെ പുരോഗതിക്കുതകുന്ന നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കണമെന്നഭ്യർഥിച്ച് പരിപാടിയുടെ മുഖ്യ രക്ഷാധികാരി എന്ന നിലയിൽRead More →









