അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
തിരുവനന്തപുരം :അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറി AV അജയകുമാർ,പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ,സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APSഉമാകൃഷ്ണൻ,അകാദമിRead More →








