ശ്രീമദ് സദാനന്ദസ്വാമികൾ (1877-1924) ഇന്ന് 102-ാം മഹാസമാധിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊട്ടാരക്കര സദാനന്ദപുരംഅവധൂതാശ്രമം സ്ഥാപിച്ചസദാനന്ദ സ്വാമികൾ എന്നു വിഖ്യാതനായ രാമനാഥമേനോൻ ചിറ്റൂർ താലൂക്കിൽ തത്തമംഗലത്ത് പുത്തൻവീട്ടിൽചെറിയത് അമ്മയുടെയും അയ്യൻ വീട്ടിൽകേശവൻ നായരുടെയും പുത്രനായി 1052(1877) കുംഭമാസം 13-ാം തീയതി ജനിച്ചു.ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് വഴിയിൽRead More →









